ആലുവ: എടത്തല കുഞ്ചാട്ടുകര ചെറുപ്പക്കാട്ട്കുടി വീട്ടിൽ കുമാരന്റെ ഭാര്യ രമണി (50) നിര്യാതയായി. എടത്തല പഞ്ചായത്ത് ഹരിതകർമ്മസേന അംഗമാണ്.
മക്കൾ: മനു, മിഥുൻ.