അങ്കമാലി: കിടങ്ങൂർ കോട്ടയ്ക്കൽ മാത്യുവിന്റെ മകൻ തോമസ് (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂർ ഉണ്ണിമിശിഹപള്ളി സെമിത്തേരിയിൽ. മാതാവ്: അയിരൂർ ചക്യത്ത് ത്രേസ്യമ്മ. സഹോദരങ്ങൾ: ചെറിയാൻ (കാൻകോർ ചമ്പന്നൂർ), ആന്റണി (എയർപോർട്ട് കൊച്ചി).