ആലുവ: ഏലൂക്കര ആച്ചേരിവീട്ടിൽ മുഹമ്മദ്കുഞ്ഞ് (70) നിര്യാതനായി. ഏലൂക്കര ജമാഅത്ത് മുൻ പ്രസിഡന്റും ആലുവ മാർക്കറ്റിലെ എ.കെ.എസ് മുട്ട മൊത്ത വ്യാപാരിയുമായിരുന്നു. കബറടക്കം ഇന്ന് രാവിലെ എട്ടിന് വവടക്കെ ഏലൂക്കര ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: മിസ്രിയ കുഞ്ഞുണ്ണിക്കര കോടോപ്പിള്ളി കുടുംബാംഗം. മക്കൾ: മുഹമ്മദ് അനസ്, അബ്ദുൽ ഹക്കീം, അൻസിത. മരുമക്കൾ: ഇർഷാദ്, സൗമി, ആമിന.