p-a-neelambharan-81

വൈപ്പിൻ: നായരമ്പലം പുഞ്ചേപ്പടി പി.എ. നീലാംബരൻ (81) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: നിഖിൽദാസ്, നിധിൻദാസ്. മരുമക്കൾ: ഗീതു, അഞ്ജലി.