മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി നടുപ്പറമ്പിൽ എൻ.പി. ജോണി (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാറാടി കുരുക്കുന്നപുരം മർത്തമറിയം യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബേസിൽ (റോയൽ ഫീസ്റ്റ് കാറ്ററിംഗ്), ജോബിൻ. മരുമകൾ: സ്‌നേഹ ജോബിൻ.