sosamma-79

മൂവാറ്റുപുഴ: വാളകം മനയ്ക്കക്കുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ ശോശാമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. മക്കൾ: ബേബി, ജോയി. മരുമക്കൾ: ആലീസ്, മേഴ്‌സി.