insi
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പരമ്പരയിൽ അൽജിയേഴ്‌സ് ഖാലിദ്, സുശാന്ത് കുറുന്തിൽ, ബിബു പുന്നൂരാൻ, റാസിൻ റഹ്മാൻ, പി.ജെ കുഞ്ഞച്ചൻ, ഡോ. അനിൽ ജോസഫ് എന്നിവർ

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച പരമ്പരയിൽ സുരാക് ഫിൽറ്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ റാസിൻ റഹ്മാൻ, ഇൻഫോപാർക്‌ സി.ഇ.ഒ സുശാന്ത് കുറുന്തിൽ, അർജുന നാച്വറൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ എന്നിവർ പങ്കെടുത്തു.

കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ്, സെക്രട്ടറി ഡോ. അനിൽ ജോസഫ് എന്നിവർ സംസാരിച്ചു.