മഴദുരിതം...ശക്തമായി പെയ്തമഴയിൽ എറണാകുളം കളമശേരിയിലെ ബോസ്കോ കോളനിയിലെ വീടുകൾ വെള്ളത്തിലായപ്പോൾ കരയിലേക്ക് നീന്തി എത്തുന്നു