പാർക്കിംഗ് ഫുൾ വെള്ളം...ഇന്നലെ പെയ്‌ത കനത്ത മഴയിൽ വെള്ളം കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ടിൽ അകപ്പെട്ട യാത്രക്കാരൻ പുറത്തേക്ക് ഇറങ്ങാനായി വെള്ളം വലിയുന്നതും കാത്തു നിൽക്കുന്നു