radadevi84

തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര വൃന്ദാവനത്തിൽ പരേതനായ വേണുഗോപാലിന്റെ ഭാര്യ രാധാദേവി (84) നിര്യാതയായി. മക്കൾ: രാജേഷ്, പ്രസാദ്. മരുമക്കൾ: നിർമ്മല, ചിത്ര.