salini46

തൃപ്പൂണിത്തുറ: ഹിൽപാലസ് പെരുന്നിനാകുളം ക്ഷേത്രത്തിന് സമീപം പാലക്കാട്ട് ശിവശൈലം വീട്ടിൽ അഡ്വ. സുനിൽ നായരുടെ ഭാര്യ ശാലിനി (46) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. മക്കൾ: പവിത്ര, വേദ്നാഥ്. കണ്ണുകൾ അമൃത ആശുപത്രിയിലെ നേത്ര വിഭാഗത്തിലേക്ക് ദാനം ചെയ്തു.