sali-boss65

പെരുമ്പാവൂർ: പട്ടാൽ പട്ടലാട്ട് വീട്ടിൽ പരേതനായ ബോസ് പോളിന്റെ ഭാര്യ സാലി ബോസ് (65) നിര്യാതയായി. മക്കൾ: മെറിൽ ബി. പോൾ, ബിമൽ ബി. പോൾ, മരുമകൻ: നിതിൻ ജോസഫ്.