കോലഞ്ചേരി: ഐരാപുരം പുളിയ്ക്കക്കുടി പി.കെ. ശിവൻ (79) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അരുവപ്പാറ തൊണ്ടുമാലി കുടുംബാംഗം ശാന്ത. മക്കൾ: ബിനി, ബിനോജ് (യു.കെ). മരുമക്കൾ: ഷാന്റിമോൻ (എ.എസ്.ഐ, കാക്കനാട്), രാജി (യു.കെ).