കോതമംഗലം: ഇരമല്ലൂർ പൂവത്തൂർ അത്തിപ്പിള്ളിൽ ജി. കുട്ടപ്പൻ നായരുടെ ഭാര്യ ശോഭന (61) നിര്യാതയായി. മക്കൾ: കൃഷ്ണ പ്രിയ, വിഷ്ണു. മരുമക്കൾ: ബിജു, ദീപ.