മൂവാറ്റുപുഴ: മുടവൂർ പതിക്കൽ എൽദോസ് ബേബി (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുടവൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി എൽദോസ്. മക്കൾ: ബിബിൻ എൽദോസ്, ബേസിൽ എൽദോ.