കോതമംഗലം: നാടുകാണി ചാലയ്ക്കൽ എസ്.ഡി. ജോർജ് (69) നിര്യാതനായി. സംസ്കാരം നാളെ 10ന് നാടുകാണി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി. മക്കൾ: ദിവ്യ, ജിതിൻ, ഫാ. ജിൻസ്, സിസ്റ്റർ മായ. മരുമകൻ: സഞ്ജു.