നീലീശ്വരം: ഈറ്റക്കടവ് ചുള്ളിവീട്ടിൽ പരേതനായ പൗലോസിന്റെ മകൻ ഷാജി (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊറ്റമം സെന്റ്ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിനി വല്ലം ആയത്തുപ്പടി മാവേലി കുടുംബാംഗം. മക്കൾ: സാൽവിൻ, ആൽവിൻ.