poul-se
പൗലോസ്

അങ്കമാലി: കിടങ്ങൂർ കല്ലറക്കൽ പരേതനായ ഇട്ടുപ്പിന്റെ മകൻ പൗലോസ് (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കിടങ്ങൂർ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി മഞ്ഞപ്ര പോട്ടേക്കുടി കുടുംബാംഗം. മക്കൾ: ഷേർളി, ജോൺസൺ, ജോളി, പരേതനായ ജോബി. മരുമക്കൾ: ഡേവീസ്, ജെസി, ഷാജു, സ്വപ്ന.