y

തൃപ്പൂണിത്തുറ: വടക്കേകോട്ട മാളിയേക്കൽമഠത്തിൽ പരേതനായ മുരളീധരന്റെ ഭാര്യ അകത്തെമഠത്തിൽ അമ്മുക്കുട്ടി (ഇന്ദിര 86) നിര്യാതയായി. മക്കൾ: സന്തോഷ്‌, സന്ധ്യ. മരുമക്കൾ: സതീഷ്, പ്രീത. സംസ്കാരം ഇന്ന് 2ന് തൃപ്പൂണിത്തുറ തുളു ബ്രാഹ്മണയോഗം ശ്മശാനത്തിൽ.