പെരുമ്പാവൂർ: എറണാകുളം ഗവ. ഓൾഡേജ് ഹോമിൽനിന്ന് കൊണ്ടുവന്ന ഹൃദയമ്മ (84) കൂവപ്പടി അഭയഭവനിൽ നിര്യാതയായി. മൃതദേഹം പെരുമ്പാവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. ഇവരെക്കുറിച്ച് അറിയുന്നവർ അഭയഭവനുമായി ബന്ധപ്പെടണം. ഫോൺ: 7558037295.