clive-lloyd-48

ആലുവ: ചൂണ്ടി കോളനിപ്പടി തേങ്ങാപുരക്കൽ ക്ലൈവ് ലോയ്ഡ് (സോണി-48) ഓസ്‌ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. പിതാവ് : ടി.വി. ആന്റണി. മാതാവ്: ആലിസ് ആന്റണി. ഭാര്യ: ജെനി ക്ലൈവ് ലോയ്ഡ് (ഓസ്‌ട്രേലിയ). മക്കൾ: നോയൽ ക്ലൈവ്, നിക്കോൾ ക്ലൈവ്.