thresiya-95

ഏലൂർ: ഏലൂർ തെക്ക് അന്തിക്കാട്ട് വീട്ടിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കൾ: പരേതനായ ജോൺ, ജോസഫ്, മേരിക്കുഞ്ഞ്, റജീന, ലിസി, ജെസ്സി. മരുമക്കൾ: എൽസി, പരേതനായ ബേസിൽ, ജോർജ്, ജോയ്, ജോർജ് ജോസഫ്.