ഫോർട്ട്കൊച്ചി: നസ്രത്ത് അഴിനാക്കൽ വീട്ടിൽ ആന്റണി ജോസഫ് (66) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ദിവ്യ, അശോക്. മരുമക്കൾ: ഷിജു, ഫിജി.