കലൂർ: ദേശാഭിമാനി ഫ്രണ്ട്‌സ് റോഡിൽ നരുച്ചിറ സഫറുള്ള ഖാൻ (86, റിട്ട. ഡി.ഐ.ജി, രജിസ്‌ട്രേഷൻ) നിര്യാതനായി. ഭാര്യ: പരേതയായ റഹീമ. മക്കൾ: നജീബ്, ഷീന. മരുമക്കൾ: ബബിത, അഹമ്മദ്.