janaki-95

മട്ടാഞ്ചേരി: പാണ്ടിക്കുടി എൽ.ജി. പൈ റോഡിൽ പാടശ്ശേരിപറമ്പ് ലെയ്‌നിൽ അരൂർ പൊന്നാംവെളി മാളിയേക്കൽ വീട്ടിൽ പരേതനായ സദാനന്ദ ഷേണായിയുടെ ഭാര്യ ജാനകി (95) നിര്യാതയായി. മകൾ: മോഹന ഷേണായ്. മരുമകൻ: പരേതനായ പുരുഷോത്തമ ഷേണായ്.