sreekala-61

മട്ടാഞ്ചേരി: പാണ്ടിക്കുടി എൽ.ജി.പൈ റോഡിൽ സറാപ്പ് പറമ്പിൽ ശ്രീകുമാർ പൈയുടെ ഭാര്യ ശ്രീകല (61) നിര്യാതയായി. മക്കൾ: സന്ധ്യ, ചിത്ര, കാർത്തിക് പൈ. മരുമക്കൾ: രാജീവ് ആർ.എസ്., കലേന്ദ്ര ഷേണായി.