
ആലുവ: ആലുവ ശാന്തിഗിരി ആശ്രമത്തിൽ ഇന്നലെ നിശ്ചയിച്ചിരുന്ന സംസ്ഥാന നേതൃത്വ ക്യാമ്പും ആഗസ്റ്റ് 7 മുതൽ 9 വരെ സെക്രട്ടേറിയറ്റിന് മുന്നിലും കളക്ടറേറ്റുകൾക്ക് മുന്നിലും നിശ്ചയിച്ചിരുന്ന ധർണയും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.