എരൂർ സെക്ഷൻ: മഞ്ഞേലിപ്പാടം വടക്കേകോട്ട മെട്രോസ്‌റ്റേഷൻ റോഡ്, ചക്കാലമുട്ട്, കക്കോടം, വയസൻമുക്ക്, ചൈതന്യനഗർ, മുല്ലക്കൽ നഗർ, അന്തിമഹാകാളക്ഷേത്രം പരിസരം, മട്ടിലിപ്പറമ്പ്, പെരീക്കാട് റോഡ്, തൊണ്ടൂർ സ്‌കൂൾ പരിസരം, ഓൾഡ് വാട്ടർടാങ്ക്, കേണൽ വിശ്വനാഥൻ റോഡ്, ഭവൻസ് സ്‌കൂൾ പരിസരം, കുന്നറ, അംബികാക്ഷേത്രം പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5വരെ
തേവക്കൽ സെക്ഷൻ: മണലിമുക്ക് ജംഗ്ഷൻ, തുരപ്പ് റോഡ്, ന്യുവാൽ ജംഗ്ഷൻ, വെള്ളാഞ്ഞി എന്നിവിടങ്ങളിൽ 9മുതൽ ഉച്ചയ്ക്ക് 2.30വരെ