c-v-suresh-56

ആലുവ: മുപ്പത്തടം പയ്യപ്പിള്ളിവീട്ടിൽ വറീതിന്റെ മകൻ സി.വി. സുരേഷ് (56) നിര്യാതനായി. മുപ്പത്തടം സർവീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു. മാതാവ്: കാളിക്കുട്ടി. ഭാര്യ: ലിജി. മകൻ: ഋതിക്‌.