മൂവാറ്റുപുഴ: മുളവൂർ പി.ഒ ജംഗ്ഷനിൽ താമസിക്കുന്ന മംഗലശേരി കോയാകുട്ടിയുടെ മകൻ ബഷീർ (63) നിര്യാതനായി. ഭാര്യ: രണ്ടാർ പാറപ്പാട്ട് കുടുംബാംഗം സുബൈദ. മക്കൾ: ഹസൻ, ഹുസൈൻ, അബ്ദുൽ ജബ്ബാർ, അബ്ദുൽ റഷീദ് മൗലവി (ഇമാം, പാനിപ്ര തുരങ്കം മസ്ജിദ്), മുഹമ്മദ് ഷെരീഫ്, അസ്മാബീവി (ലൈബ്രേറിയൻ). മരുമക്കൾ: സുബൈദ, ഷെമിത, ഫൗസിയ, ഫാത്തിമ, ഷംന, കെ.എ. യൂസുഫ് പല്ലാരിമംഗലം.