obit

കിഴക്കമ്പലം: പഴങ്ങനാട് മഠത്തിപ്പറമ്പിൽ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പഴങ്ങനാട് സെന്റ് അഗസ്​റ്റിൻപള്ളി സെമിത്തേരിയിൽ. പഴങ്ങനാട് തേക്കാനത്ത് കുടുംബാംഗമാണ്. മക്കൾ: മേഴ്‌സീന, എൽസ, ലിസി. ടോമി, അതുൽ, ടിന്റു. മരുമക്കൾ: റാണി, രഞ്ജിത്.