കോലഞ്ചേരി: പുത്തൻകുരിശ് ചെമ്മനാട് പള്ളിപ്പാട് ഗോപാലകൃഷ്ണന്റെ ഭാര്യ കലാദേവി (62) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ. കാണിനാട് പുത്തൻപിഷാരം കുടുംബാംഗമാണ്. മക്കൾ: അരുൺ, അജയ്. മരുമക്കൾ: വർഷ, അശ്വിനി.