shaji-paul-59

വേങ്ങൂർ: വെളിയത്തുകുടി പൗലോസിന്റെ മകൻ ഷാജി പോൾ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവി​ലെ പത്തി​ന് വേങ്ങൂർ സെന്റ് തോമസ് കാതോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസി. മകൻ: എൽഡിൻ ഷാജി. മരുമകൾ: ടിജു.