പറവൂർ: വാട്ടർഅതോറിട്ടി റിട്ട. സൂപ്രണ്ട് വടക്കുംപുറം പറമ്പലോത്ത് സൈമൺ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് കൂട്ടുകാട് ലിറ്റിൽഫ്ലവർപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസി (റിട്ട. അദ്ധ്യാപിക). മക്കൾ: ഗ്ലീന (സി.കെ.എസ് എൽ.പി സ്കൂൾ പൊന്നുരുന്നി), ജെറി (ന്യൂസിലാൻഡ്), നിതിൻ (സൗണ്ട് എൻജിനിയർ). മരുമക്കൾ: ദാസൻ (റിട്ട. കെ.എസ്.ഇ.ബി), രാജൻ (ന്യൂസിലാൻഡ്), നീലിമ.