പന്നിമറ്റം: വെള്ളിയാമറ്റം കൃഷി ഭവൻ പരിധിയിൽ പുതുതായി പൈനാപ്പിൾ കൃഷി ചെയ്യുന്ന കർഷകർക്ക് സബ്സിഡിക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കരമടച്ച രസീത്, പാട്ടച്ചീട്ട്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയും സമർപ്പിക്കണം. അവസാന തീയതി: ജൂലായ് 12