കരിങ്കുന്നം: ഗ്രാമപഞ്ചായത്തിൽ നിന്ന് 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാപെൻഷൻ കൈപ്പറ്റുന്ന എല്ലാ പെൻഷൻ ഗുണഭോക്താക്കളും ആഗസ്റ്റ് 24 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി നിർബന്ധമായും വാർഷിക മസ്റ്ററിംഗ് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.