ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തൊടുപുഴയിലെ ആദ്യകാല ഡോക്ടർമാരിൽ ഒരാളുമായ ഡോ.ജോസഫ് സ്റ്റീഫൻ ചാഴികാട്ടിനെ ആശുപത്രിയിലെത്തി ആദരിക്കുന്നു.