കട്ടപ്പന :വൈ എം സി എ വാർഷികപൊതുയോഗം പ്രസിഡൻ്റ് സിറിൾ മാത്യു അദ്ധ്യക്ഷതയിൽ കൂടി. സംസ്ഥാന എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. ഫാ.ഡോ ബിനോയി പി ജേക്കബ് അനുഗ്രഹപ്രഭാഷണം നടത്തി.
ലാൽ പീറ്റർ പി. ജി , യു. സി തോമസ്,രജിത് ജോർജ്, സണ്ണി ജോസഫ്, കെ. ജെ ജോസഫ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായ രജിത് ജോർജ് (പ്രസിഡൻ്റ്) , ജോർജ് ജേക്കബ്, ബോസ് ഇഗ്നേഷ്യസ് (വൈസ് പ്രസിഡന്റുമാർ ), കെ. ജെ. ജോസഫ് (ജനറൽസെക്രട്ടറി ) , ബോബി ഏബ്രഹാം (ജോയിൻ്റ് സെക്രട്ടറി ) ,യു. സി തോമസ്( ട്രഷറാർ) എന്നിവർ ചുമതലയേറ്റു.