നെടുങ്കണ്ടം : എം.ഇ.എസ്. കോളേജിൽ നടത്തി​യ വിജ്ഞാനോത്സവത്തി​ൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ. പി തവമണി അദ്ധ്യക്ഷത വഹിച്ചു. നാലു വർഷ ബിരുദ പ്രോഗാമിന്റെ ഉദ്ഘാടനം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.റ്റി. ഷിഹാബുദ്ദീൻ നിർവ്വഹിച്ചു.കോളേജ് വൈസ് പ്രിൻസിപ്പൽ . കെ. അബ്ദുൾ റസാഖ് മുഖ്യപ്രഭാഷണം നടത്തി.
എം. ഇ എസ് ട്രഷറർ ഫൈസൽ കമാൽ , പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത രാജേഷ് , മെമ്പർ ജോസ് തെക്കേക്കുറ്റ്, നിഷാദ് കെ. കെ. , മുംമ്ന നാസർ, ഡോ എസ് സുമേഷ്, സതീഷ് ബാബു എന്നിവർ സംസാരിച്ചു.