hobkamalamaravi

നെടുങ്കണ്ടം ​ : ഇടക്കുഴിയിൽ വീട്ടിൽ പരേതനായ രവിയുടെ ഭാര്യ കമലമ്മ രവി (മുൻ ലേബർ ഓഫീസ് ജീവനക്കാരി-86 )നിര്യാതയായി..മക്കൾ: ഇ. ആർ. രാജൻ (റിട്ട. മലനാട് കാർഷികവികസന ബാങ്ക് ഉദ്യോഗസ്ഥൻ),ഇ. ആർ. ബാബു ( റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ),ഇ. ആർ.ഓമന , ( റിട്ട. പി. എസ്. സി ഉദ്യോഗസ്ഥ),ഇ. ആർ. രാധാമണി. ( റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ),ഗീത.മരുമക്കൾ ​രാധാമണി ,ആശ,ഗോപിനാഥൻ (റിട്ട. സ്‌പെഷ്യൽ ഓഫീസർ എം.ജി യൂണിവേഴ്സിറ്റി),രാജേന്ദ്രൻ , സോമനാഥൻ ( റിട്ട. സബ് ഇൻസ്‌പെക്ടർ ).