വെള്ളത്തൂവൽ : മുതുവാൻകുടി ചിറയ്ക്കൽ ശേഖരൻ (82) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 30ന് വീട്ടുവളപ്പിൽ .കെ.എസ്.ഇ.ബി റിട്ട.ഉദ്യോഗസ്ഥനാണ്. ഭാര്യ : പരേതയായ ഭവാനി ശല്യംപാറ ഇഞ്ചപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജയ, സൂര്യ, സിന്ധു, രാജേഷ്.മരുമക്കൾ: ഗംഗാധരൻ,സന്തോഷ്,രമേഷ്, ലിജ.