ഇരട്ടയാർ : നാങ്കുതൊട്ടി ചാവരനാൽ വർക്കി ജോസഫ് (95)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് നാങ്കുതൊട്ടി സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി വള്ളക്കടവ് വാലുമ്മേൽ കുടുംബാംഗം.മക്കൾ : പരേതയായമേരിക്കുട്ടി, വത്സമ്മ, ഷാജി, ഷേർളി, ലിസി, സിബി, ബിജു, സാബു, സജി, റിൻസി, മഞ്ജു, അനീഷ്, ഫാ. സന്തോഷ്,സിസ്റ്റർ ജിൽസി .മരുമക്കൾ : ജോണി ചീരംകുന്നേൽ, ജോയി തോട്ടമറ്റം, സാലി പുന്നമറ്റത്തിൽ, തങ്കച്ചൻ മേലേട്ട്, ജോസുകുട്ടി പുളിയ്ക്കൽ, ഷീന പുളിയ്ക്കൽ, ജെസി പുതുശ്ശേരി, ജോബി മണിക്കൊമ്പേൽ, റൂബി പെരുമ്പള്ളി, ബിനി കളരിക്കൽ, സ്മിത പതിക്കാട്ട്, പരേതനായ സിബി കിണറ്റുകര