ഇടുക്കി: കേ​ര​ള​ കാ​ർ​ഷി​ക​ സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള​ വി​വി​ധ​ കോ​ളേ​ജു​ക​ളി​ൽ​/​ കേ​ന്ദ്ര​ങ്ങ​ളി​ൽ​ 2​0​2​4​- ​2​5​ അദ്ധ്യ​യ​ന​ വ​ർ​ഷ​ത്തേ​ക്ക് പി.എച്ച്.ഡി,​ മാസ്റ്റേഴ്സ്​, ഇന്റഗ്രേറ്റഡ് പ്രോഗ്രാം,​​ പി.ജി ഡിപ്ലോമ​,​ ഡിപ്ലോമ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ​ സ​മ​ർ​പ്പി​ക്കാ​നു​ള്ള​ അ​വ​സാ​ന​ തീ​യ​തി​ ഏഴ് വരെയായി നീട്ടി. അ​പേ​ക്ഷ​ക​ൾ​ സ​മ​ർ​പ്പി​ക്കാ​നു​ള്ള​ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് w​w​w​.a​d​m​i​s​s​i​o​n​s​.k​a​u​.i​n​ എ​ന്ന​ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. കൂ​ടു​ത​ൽ​ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഫോൺ: 0​4​8​7​2​4​3​8​1​3​9​,​ 2​4​3​8​1​4​3​.