puttady
പുറ്റടി എൻ.എസ്.പി.എച്ച്.എസിൽ നടന്ന പഠനോപകരണ വിതരണത്തിൽ നിന്ന്

പെൻഷനേഴ്സ് അസോസിയേഷൻ പുറ്റടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറ്റടി എൻ എസ് പി എച്ച് എസിൽ പഠനോപകരണ വിതരണം നടത്തി ശ്രീ .കെ ആർ ചന്ദ്രൻ (പ്രസിഡന്റ്) ,ശ്രീ.ജെയ്സ് പി ജേക്കബ് (സെക്രട്ടറി) ,ശ്രീ .ലാൽഭായ് പി കെ (ട്രഷറർ) ,ശ്രീ .കരുണാകരൻ ,ശ്രീമതി .ഓമന ബാബു എന്നിവരുടെ സാന്നിധ്യത്തിൽ സ്‌കൂൾ എച്ച് എം ശ്രീ .കെ എൻ ശശി ,സീനിയർ അസിസ്റ്റന്റ് ശ്രീമതി ജെസിമോൾ കെ സി എന്നിവർ പഠനോപകരണങ്ങൾ ഏറ്റു വാങ്ങി .