hob-joseph
ജോസഫ്

കരിമണ്ണൂർ: പനച്ചിക്കൽ ജോസഫ് (ഔസപ്പച്ചൻ- 66)​ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: സെലിൻ പ്ലക്കയത്തിൽ കണയങ്കവയൽ.
മക്കൾ: സ്റ്റെഫിൻ, ലവിഷ്,​ അനീറ്റ. മരുമകൾ: ചഞ്ചൽ പടന്നമാക്കൽ.