hob-thrassyamma
ത്രേസ്യാമ്മ ജോസഫ്

ഏഴല്ലൂർ: കറുകപ്പിള്ളിൽ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: എൽസി, കുട്ടിയച്ചൻ, മേരിക്കുട്ടി, ജേക്കബ്, വത്സമ്മ, ആലീസ്. മരുമക്കൾ: ജോർജ്ജ് മുണ്ടോളിൽ പാറത്തോട്, ജോളി പേണ്ടാനത്ത് തീക്കോയി, ജോസുകുട്ടി പുന്നക്കുഴിയിൽ കുമാരമംഗലം,​ ജെസ്സി ചുണ്ടൻകുഴിയിൽ മുരിക്കുംതൊട്ടി, ഷാജി മറ്റപ്പള്ളിൽ രാജമുടി, ഷാജി പൂക്കാട്ടുച്ചാലിൽ കൂമ്പൻപാറ.