hob-suharabeevi
സുഹറാ ബീവി

രാമക്കൽമേട്: വാറ്റുകുറ്റിയിൽ വീട്ടിൽ ബഷീറിന്റെ ഭാര്യ സുഹറാ ബീവി (62)​ നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: റസിയ, ഹാരിസ്, റിയാസ്. മരുമക്കൾ: ഷാഹുൽ, നൗഫിയ, സജീല.