hob-ammini
അമ്മിണി ബാലകൃഷ്ണൻ

താന്നിമ്മൂട്: കാരക്കുന്നേൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ അമ്മിണി (76)​ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അജികുമാർ, അജയകുമാർ. മരുമക്കൾ: അൽഫോൻസ്, ലിസ.