തൂക്കുപാലം: താന്നിമൂട് വീട്ടുവേലിക്കുന്നേൽ വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ജാനമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തങ്കച്ചൻ, രാജൻ, ബാബു, രാജമ്മ. മരുമക്കൾ: ശാന്തമ്മ, സരസമ്മ, ഓമന, മധുസൂദനൻ.