തൂക്കുപാലം: എഴുകുംവയൽ ഈറ്റോലിക്കവല ഒറ്റതെങ്ങിൽ വീട്ടിൽ ജോബിന്റെ ഭാര്യ സിസമ്മ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൂമ്പൻമല സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. പരേത കാവാലം ഏലപ്പള്ളി കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, പ്രിറ്റി. മരുമക്കൾ: ബിസ്മി ചേലയ്ക്കൽ തട്ടേക്കണ്ണി, ബിനു പടിഞ്ഞാറേക്കുറ്റ് കുമരങ്കരി.